Onapattin Thalam Thullum Lyrics in Malayalam : Latest Onam Song Lyrics
Onapattin Thalam Thullum Lyrics in Malayalam : Latest Onam Song Lyrics
Onam is an annual holiday and festival celebrated in Kerala, India. It is also a harvest festival, and falls on the 22nd nakshatra Thiruvonam in the Malayalam calendar month of Chingam, which in Gregorian calendar overlaps with August–September.
Onam brings together a multitude of colours and flavours from across God’s Own Country, and the celebrations reach their apex on the auspicious day of Thiruvonam. Onam commemorates the return of a mythical, righteous king – King Mahabali and brings together communities across the landscape in unified revelry that is unheard of across the planet.
Onapattin Thalam Thullum Lyrics in Malayalam
ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
(ഓണപ്പാട്ടിന്‍..)
പൂവിളിയെ വരവേല്‍ക്കും ചിങ്ങ നിലാവിന്‍ വൃന്ദാവനിയില്‍
തിരുവോണമേ വരുകില്ലെ നീ
തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേരും കോടിയുടുത്ത്
തുമ്പിപ്പെണ്ണേ അണയില്ലെ നീ
തിരുമുട്ടത്ത് ഒരു കോണില്‍ നില്‍ക്കുന മുല്ലേ നീ
തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ
ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
(ഓണപ്പാട്ടിന്‍..)
തന്താനെ താനെ താനനനെ നാനെ …
കിളി പാട്ടില്‍ ശ്രുതി ചേര്‍ത്തു കുയില്‍പാടും വൃന്ദാവനിയില്‍
പൂ നുള്ളുവാന്‍ വരൂ ഓണമേ (ഓണപ്പട്ടിന്‍.. (2))
കുയില്‍പാട്ടിന്‍ മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍
അകത്തമ്മയായ് വരൂ ഓണമേ
പൊന്നോണക്കോടി ഉടുത്ത് നില്‍ക്കുന്ന തോഴിയായ്
പൂന്‍കുഴലി നീ തേന്‍ ശ്രുതി പാടൂ
ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിർ കാറ്റിൻ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
(ഓണപ്പാട്ടിന്‍..)
Simple Onam Pookalam Designs for Home
Caption for Onam Celebration
1. ഈ ഓണം ഫെസ്റ്റിവലിൽ നിങ്ങളുടെ കുടുംബത്തിന് എന്റെ ഊഷ്മളമായ ആശംസകൾ അയക്കുന്നു. സന്തോഷവും വിസ്മയവുമായ ഓണം ആസ്വദിക്കൂ!
2. ഐശ്വര്യത്തിന്റെയും . സന്തോഷത്തിന്റെയും . ഒത്തൊരുമയുടെയും, പ്രതീകമായ ഓണത്തിന്റെ ആശംസകൾ നേരുന്നു.
3. സ്നേഹത്തിന്റെയും, ഐശ്വര്യത്തിന്റെയും വീണ്ടും ഒരു തിരുവോണം കൂടി വന്നെത്തി. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
4. പ്രണയിക്കുന്ന എല്ലാ ലവ് ബേർഡ്സിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.
5. ഒരായിരം നന്മയുടെയും സ്നേഹത്തിറ്റെയും ചിങ്ങപ്പുലരിയുമായി ഒരുപോന്നോണം കൂടിവരവായി
“ഹാപ്പി ഓണം”
എല്ലാ മലയാളികൾക്കും എന്റെ തിരുവോണാശംസകൾ
6. നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈര്മല്യവുമായി,
വരുന്ന പൊന്നിൻ ചിങ്ങ മാസത്തിലെ, പൊന്നോണത്തെ വരവേൽക്കാൻ നിറഞ്ഞ സ്നേഹത്തോടെ എന്റെ ഓണം ആശംസകൾ.
7. മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ. Wish you a blessed Onam!
8. ഈ ഓണം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലമായി മാറട്ടെ.
എല്ലാ അനുഗ്രഹങ്ങളും ഡെയ്‌വം തരട്ടെ എന്ന് പ്രാർത്ഥനയുമായി ഏട്ടന്റെ സ്വന്തം മുത്ത്. ഐ ലവ് യു ഡാ…
9. അത്തം മുതൽ തിരുവോണം വരെ, തുമ്പപ്പൂവിനെ കണികണ്ടുണർന്നു മാവേലിയെ വരവേൽക്കാൻ ആർപ്പുവിളിയുമായി, തൂശനിലയിൽ തുമ്പച്ചോറും, ഊഞ്ഞാലും കൊണ്ടും വീണ്ടും ഒരു പൊന്നോണം
10. ഐശ്വര്യവും, സമൃദ്ദിയും നിറഞ്ഞ നല്ല നാളുകൾ എന്നും ഉണ്ടാവട്ടെ ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു ഓണം. ഹാപ്പി ഓണം!